പുതുശ്ശേരി പഞ്ചായത്തിലും പരിസര പ്രദേശത്തും കുടിവെള്ളം മുടങ്ങും

മലമ്പുഴ: പി.ഡബ്ല്യു.എസ്.എസ് മലമ്പുഴ സെക്ഷനു കീഴിലുള്ള മലമ്പുഴ ഡാമിന് സമീപത്തുള്ള റോ വാട്ടർ പമ്പിങ് സ്റ്റേഷനിലെ ട്രാൻസ്ഫോമർ തകരാറിലായത് കൊണ്ട് പമ്പിങ് ഉണ്ടായിരിക്കുന്നതല്ല. ട്രാൻസ്ഫോമർ ശരിയാക്കിയതിനുശേഷം മാത്രമേ പമ്പിങ്ങ് പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് 16-01-2026 ന് (വെള്ളി) പുതുശ്ശേരി ഗ്രാമപഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും…