പാലക്കാട്: പൊങ്കൽ ഉൽസവത്തോടനുബന്ധിച്ച് പാലക്കാട്ടെ സേവന മുഖവും യശോറാം സിൽവർ മാൾ ചെയർമാനുമായ യശോറാം ബാബു ഇരുപത്തിയഞ്ച് കുടുംബങ്ങൾക്ക് അഞ്ചു കിലോ അരിയും ഒരു കിലോ ശർക്കരയും നൽകി. അരിയും ശർക്കരയും ഒരു കുടുംബത്തിന്റെ ഐശ്വര്യമാണെന്നും അതുകൊണ്ടാണ് അത് നൽകിയതെന്നും യശോറാം…
Day: January 14, 2026
സ്വയം പ്രതിരോധ സ്ത്രീ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
മലമ്പുഴ: പടലിക്കാട് ജി എൽ പി സ്‌കൂളിലെ കുട്ടികളുടെ അമ്മമാർക്കായി സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ സി അശോകൻ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ജനമൈത്രി പോലീസ് സംഘടിപ്പിച്ച പരിശീലന ക്ലാസിൽ…
വി എസ് എസ് എസ് യു എ ഇ യുണിറ്റ് പതിമൂന്നാം വാർഷികാഘോഷം
യു എ ഇ: വടുക സമുദായ സാംസ്‌കാരിക സമിതി യുഎഇ യൂണിറ്റ് പതിമൂന്നാം വാർഷികാഘോഷവും കുടുംബ സമ്മേളനവും ഷാർജ, യു എ യി ഏഷ്യൻ എംപയർ ഹാളിൽ പ്രസിഡന്റ് ഗോപി ആലത്തൂരി ന്റ അധ്യക്ഷതയിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ സമുദായ…
