പാലക്കാട്: ലയേൺസ് ക്ലബ്ബ് ചിറ്റൂരിന്റെ നേതൃത്വത്തിൽ ക്ലബ്ബ്-സെക്കൻ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ എം അഷറഫിന്റെ ഔദ്യോഗിക സന്ദർശനവും, ക്രിസ്മസ് – പുതുവത്സരാഘോഷവും, കുടുംബ സംഗമവും നടത്തി. ഗസാല ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചിറ്റൂർ ക്ലബ് പ്രസിഡന്റ് ബേബി ഷക്കീല…
