കല്ലടിക്കോട്: കരിമ്പപഞ്ചായത്ത് മുതുകാട് പറമ്പ് വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന വയോധികയെ തീ കത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ ഹംസയുടെ ഭാര്യ അലീമ (73) ആണ് മരിച്ചത്. കല്ലടിക്കോട് പൊലിസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹത്തിന് രണ്ട്…
Day: January 6, 2026
സ്വപ്നം പാലക്കാട് ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി
പാലക്കാട്: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടി കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന, സ്വപ്നം പാലക്കാട് സൊസൈറ്റി ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി. പാലക്കാട് ഗസാല ജാഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എം. ശശി ഉദ്ഘാടനം ചെയതു. സമാപന സമ്മേളനം, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ…
