മലമ്പുഴയിൽ പുലി ദൃശ്യം; സ്കൂളിനോട് ചേർന്ന സ്ഥലത്ത് കണ്ടതോടെ നാട്ടുകാർ ആശങ്കയിൽ

മലമ്പുഴ ∙ മലമ്പുഴ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ജലസേചന വകുപ്പ് ജയിലിനായി വിട്ടുകൊടുത്ത സ്ഥലത്തെ മതിലിൽ പുലി ഇരിക്കുന്നതായി നാട്ടുകാർ രാത്രി 11 മണിയോടെ ശ്രദ്ധയിൽപ്പെടുത്തിയതായി റിപ്പോർട്ട്. മതിൽ സ്കൂളിന് തൊട്ടടുത്തായതിനാൽ സംഭവം ഗൗരവമായി കാണപ്പെടുന്നു. പ്രദേശത്ത്…