കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാംസംഘടിപ്പിച്ചു

ചിറ്റൂർ: നോ-ടു-ഡ്രഗ് കമ്പായൻ അഞ്ചാം ഘട്ടത്തിൻ്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട്, ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും അതാത് നിയമസഭാ സാമാജികരുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്തിന്റെ ഭാഗമായി ചിറ്റൂർ…

ക്രിസ്മസ് കരോൾ സംഘത്തിനെതിരായ ആക്രമണം സംഘപരിവാര ഭീകരതയുടെ തെളിവ്: സഹീർ ചാലിപ്പുറം

പാലക്കാട്: ക്രിസ്മസ് കരോൾ സംഘത്തിനെതിരേ നടന്ന ആക്രമണം കേരളത്തിന്റെ മതസൗഹൃദ പരമ്പര്യത്തിന് നേരെയുള്ള തുറന്ന വെല്ലുവിളിയും, സംഘപരിവാരം ആസൂത്രണം ചെയ്ത മതവിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗവുമാണെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് സഹീർ ചാലിപ്പുറം പറഞ്ഞു. മതപരമായ ആഘോഷങ്ങൾ സമാധാനപരമായി നടത്താനുള്ള പൗരാവകാശത്തെ…