വടവന്നൂർ മണ്ഡലവിളക്കു മഹോത്സവം ആഘോഷിച്ചു

ആചാരനുഷ്‍ടനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വടവന്നൂർ മന്നത് ഭഗവതിക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവം ആഘോഷിച്ചു. ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾ രാത്രി തലപ്പൊലിയോടെ സമാപിച്ചു. വൈകുന്നേരം 4 മണിക്ക് തിരുവില്വമ്പറ്റ ശിവഷേത്രത്തിൽ നിന്നും തിടമ്പ് പൂജക്കു ശേഷം ആരംഭിച്ച എഴുന്നെള്ളിപ്പ് നന്ദിലത് ഗോപാലകൃഷ്ണൻ, പൂതൃരുകോവിൽ…

വാഹനാപകടം; ഒരാൾക്ക് പരുക്ക്

മണ്ണാർക്കാട് : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ വട്ടമ്പലം മദർ കെയർ ആശുപത്രിക്ക് സമീപമുണ്ടായ വാഹനപകടത്തിൽ ഒരാൾക്ക് പരുക്ക്. മണ്ണാർക്കാട് ചെത്തല്ലൂർ വടക്കേപുരക്കൽ അറുമുഖൻ്റെ മകൻ ഷൈജുവി (26)നാണ് പരുക്കേറ്റത്. ഞായർ വൈകിട്ട് മൂന്നുമണിക്ക് ആയിരുന്നു അപകടം. ഇയാളെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ തീവ്ര…