മലമ്പുഴ: സമഗ്ര ശിക്ഷ കേരള, പാലക്കാട് ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി മലമ്പുഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട്…
Day: December 29, 2025
സമാധാനന്തരീക്ഷം സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ടു വരണം : പാലക്കാട് സൗഹൃദവേദി
പാലക്കാട് : നാടിൻ്റെ സമാധാനവും സൗഹൃദവും തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൈകോർക്കണമെന്ന് പാലക്കാട് സൗഹൃദവേദി തോട്ടുങ്കൽ സെൻ്റ് മേരീസ് ചർച്ച് അങ്കണത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് മീറ്റ് ആവശ്യപ്പെട്ടു. അസി. സൂപ്രണ്ട് ഓഫ് പോലീസ് രാജേഷ് കുമാർ ഐപിഎസ് ഉദ്ഘാടനം…
സ്ഥാപക ദിനാഘോഷം
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നൂറ്റിനാൽപതാം സ്ഥാപക ദിനം പ്രമാണിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ കോൺഗ്രസ്സ് പതാക ഉയർത്തി മധുരവിതരണം നടത്തി, നേതാക്കളായ പി.എച്ച്. മുസ്തഫ, എ. കൃഷ്ണൻ, ഹരിദാസ് മച്ചിങ്ങൽ, എസ്.സേവ്യർ, എസ്.എം താഹ…
