മലമ്പുഴ: ചെറാട് ശ്രീ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ 2026 ഫെബ്രുവരി 18 മുതൽ 23 വരെ നടത്തുന്ന അഷ്ട ബന്ധ കലശത്തിന്റേയും വേല മഹോത്സവത്തിന്റെയും ബ്രോഷർ പ്രകാശനം ക്ഷേത്രം മേൽ ശാന്തി അഖിൽ മാധവ്, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഗണേശൻ, ഉത്സവ…
Day: December 21, 2025
പുത്തൂർ എൻ എസ് എസ് കരയോഗ പുനരുദ്ധാരണ യോഗം
പാലക്കാട്: പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയനിലെ പുത്തൂർ എൻ എസ് എസ് കരയോഗ പുനരുദ്ധാരണ യോഗം യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. പി ഉണ്ണികൃഷ്ണ മേനോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ എസ് എസ് യൂണിയൻ…
ശിവഗിരി തീർത്ഥാടനം, പീതാംബര ദീക്ഷ ചടങ്ങ് നടന്നു
പാലക്കാട്: ശ്രീനാരായണ ഗുരുദേവൻ കൽപ്പിച്ച അറിവിൻ്റെ തീർത്ഥാടമായ ശിവഗിരി തീർത്ഥാടത്തിൻ്റെ 93-ാം തീർത്ഥാടന വ്യതാരംഭ നാളിൽ പീതാംബരദീക്ഷ ചടങ്ങ് സംഘടിപ്പിച്ചു. ശ്രീനാരായണ ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ യാക്കര ശ്രീ വിശ്വേശ്വര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മാശ്രമം പ്രസിഡൻ്റ് സ്വാമി നാരായണ ഭക്താനന്ദ…
മുതുകുറുശ്ശി വാക്കോട് ഭാഗത്ത് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി
തച്ചമ്പാറ: ജനവാസ മേഖലയിലെ ആളുകൾക്ക് ഭീഷണിയായ പുലി കൂട്ടിലക്കപ്പെട്ടു. മുതുകുറുശ്ശി വാക്കോട് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. രണ്ടു ദിവസം മുൻപ് മുതുകുറുശ്ശി ഭാഗത്ത് പുലിയെ റബ്ബർ ടാപ്പിംഗ് തൊഴിലാളി കണ്ടതായി ഉദ്യോഗസ്ഥർക്ക് വിവരം നൽകിയിരുന്നു. പുലിയെ പിടിക്കാനുള്ള കൂട്…
