സ്കൂൾ പരിസരത്തെ കുറ്റിക്കാടുകൾ വെട്ടി തുടങ്ങി

മലമ്പുഴ: കഴിഞ്ഞ ദിവസങ്ങളിൽ പുലി സാനിധ്യം കണ്ട മലമ്പുഴ ഗവ: ഹയർസെക്കൻറി സ്കൂൾ കോമ്പൗണ്ടിലേയും പരിസര പ്രദേശത്തേയും കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കി തുടങ്ങി. സ്കൂളിന്റെ അധിനതയിലുള്ള പ്രദേശം സ്കൂൾ അധികൃതരും തൊട്ടടുത്തായി ജയിൽ ക്വാർട്ടേഴ്സിനനുവദിച്ച പ്രദേശം ജയിൽ അധികൃതരുമാണ് വെട്ടിമാറ്റുന്നത്. സ്കൂളിനുമുന്നിലുള്ള…