മലമ്പുഴ: മലമ്പുഴ ഗവ:ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് ഇന്നലെ (ഇന്ന് ബുധൻ) ഉച്ചക്ക് പുലിയെ കണ്ടതായി വിദ്യാർത്ഥികൾ. ഉച്ചയൂണ് കഴിഞ്ഞ് കൈകഴുകാൻ പോയപ്പോഴാണ് പുലിയെ കണ്ടതെന്ന് വിദ്യാർത്ഥികൾ അധ്യാപകരോട് പറഞ്ഞു. അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും വനം വകുപ്പും സ്ഥലത്തെത്തി…
