രാഹുൽ രാമചന്ദ്രൻ വിവാഹിതനായി

തച്ചമ്പാറ: അഭിപ്രായംപത്രം, വാർത്തകൾ ഓൺലെയിൽ, നാട്ടുവിശേഷങ്ങൾ എന്നിവയുടെ എക്സിക്യൂട്ടീവ് എഡിറ്ററും തച്ചമ്പാറ മുതുകുറുശ്ശി കുന്നത്തു വീട്ടിൽ രാമചന്ദ്രന്റേയും രമണിയുടേയും മകനുമായ രാഹുൽ രാമചന്ദ്രനും തച്ചമ്പാറ മുതുകുറുശ്ശി ചോലയിൽകുന്ന് കുട്ടൻകാട് വീട്ടിൽ സന്തോഷിന്റേയും സരസ്വതിയുടേയും മകൾ അർച്ചനയും മുതുകുറുശ്ശി ശ്രീ കിരാതമൂർത്തി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി.

jose-chalakkal