ലയൻസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റി കുടുംബ സംഗമം

പാലക്കാട്:ലയൻസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റി കുടുംബ സംഗമം പാസ്റ്റ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ടോണി എനോക്കാരൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ആർ ബാബു സുരേഷ് അധ്യക്ഷത വഹിച്ച സംഗമത്തിൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി എം പ്രദീപ് മേനോൻ,…