നടുവക്കാട്ടുപാളയം എൻഎസ്എസ് കരയോഗം 14 വാർഷിക പൊതു യോഗവും,കുടുംബ സംഗമവും പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ:K.K. മേനോൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി.N.കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് നടത്തി.
ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
E.V.രവീന്ദ്രൻ,പ്രസിഡൻ്റ്
M. ഉദയ ഭാനൂ,വൈസ് പ്രസിഡൻ്റ്
M.ശിവശങ്കരൻ,സെക്രട്ടറി
P. സജീവ്,ജോയിൻ്റ്.സെക്രട്ടറി.
K.V. മുരളീധരൻ,ട്രഷറർ
P. അനിൽ കുമാർ,ഭരണ സമിതി അംഗം.
പദ്മനാഭൻ,ഭരണ സമിതി അംഗം
ശ്രീനിവാസൻ,ഭരണ സമിതി അംഗം.
P. സുജിത്,ഭരണ സമിതി അംഗം.
