ബ്രുവറി വിരുദ്ധ സമര ഐക്യദാർഢ്യ സമ്മേളനം

പാലക്കാട്‌ എലപ്പുള്ളി ബ്രുവറിക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ബ്രൂവറിവിരുദ്ധ സമര ഐക്യദാർഢ്യം സമ്മേളനം നടന്നു. വി കെ. ശ്രീകണ്ഠൻ എം പി. ഉത്ഘാടനം ചെയ്തു. ബിഷപ്പ് ജോഷ്വാ ഇഗ്നാതീയോസ് അധ്യക്ഷനായിരുന്നു,…

നടുവക്കാട്ടുപാളയം എൻഎസ്എസ് കരയോഗം

നടുവക്കാട്ടുപാളയം എൻഎസ്എസ് കരയോഗം 14 വാർഷിക പൊതു യോഗവും,കുടുംബ സംഗമവും പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ:K.K. മേനോൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി.N.കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് നടത്തി. ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.E.V.രവീന്ദ്രൻ,പ്രസിഡൻ്റ്M. ഉദയ ഭാനൂ,വൈസ് പ്രസിഡൻ്റ്M.ശിവശങ്കരൻ,സെക്രട്ടറിP. സജീവ്,ജോയിൻ്റ്.സെക്രട്ടറി.K.V. മുരളീധരൻ,ട്രഷറർP. അനിൽ…