മുറിച്ചുണ്ട് മുറിനാക്ക് സൗജന്യ ക്യാമ്പ് നടന്നു

ലയൺസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലുമായി സഹകരിച്ച് മുച്ചിറി, മുറിയണ്ണാക്ക് സൗജന്യ ചികിത്സ ക്യാമ്പ് ലയൺസ് ഡിസ്ട്രിക്‌ട് 318D- യുടെ കമ്മ്യൂണിറ്റി സർവ്വീസ്സ് ഡിസ്ട്രിക്ട‌് ചെയർപേഴ്സൺ C.A.വിമൽ വേണു അവർകൾ ഉത്ഘാടനം ചെയ്തു. ലയൺസ്…

എൻ എസ് എസ് വലിയപാടം കരയോഗം 12-ാം വാർഷികവും കുടുംബ സംഗമവും

പാലക്കാട്: വലിയ പാടം എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങൾ പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് കെ അനന്തൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, യൂണിയൻ…

കുടുംബ സംഗമം നടത്തി

നടുവക്കാട്ടുപാളയം എൻഎസ്എസ് കരയോഗത്തിൻ്റെ വാർഷിക പൊുയോഗവും കുടുംബ സംഗമവും പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ: K K മേനോൻ ഉദ്ഘാടനം ചെയ്തു. പി.ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു.R. ശ്രീകുമാർ, രമേഷ് അല്ലത്ത് , പി.സന്തോഷ് കുമാർ, എം.ശിവശങ്കരൻ, എം.നന്ദകുമാർ,K.V.…

അഡ്വ. ശ്രീ ഉദയശങ്കർ (76) നിര്യാതനായി

അഭിഭാഷക പരിഷത്ത് മുൻ സംസ്ഥാന അദ്ധ്യക്ഷനും, പാലക്കാട്ടെ സീനിയർ അഭിഭാഷകനുമായ അഡ്വ. ശ്രീ ഉദയശങ്കർ (76) നിര്യാതനായി. സംസ്കാരം നാളെ (7/10) ഉച്ചക്ക്. ഭാര്യ ശ്രീലത, മക്കൾ – ഡോ.ശ്രീറാം ശങ്കർ (സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി), അഡ്വ ശ്രീനാഥ് ശങ്കർ…