മുറിച്ചുണ്ട് മുറി നാക്ക് തുടങ്ങിയ മുഖ വൈക്യതങ്ങൾ പരിഹരിക്കുന്നതിനായി സൗജന്യശസ്ത്രക്രിയാ ക്യാമ്പ് ഒക്ടോബർ 5 ന് നടക്കും. ലോക സന്നദ്ധ സംഘടനയായ സ്മയിൽ ട്രെയിൻ പാലക്കാട ലയൺസ് പാം സിറ്റിയുമായി സഹകരിച്ചാണ് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും ലഭ്യമാക്കുന്നത്. വിദഗ്ദ ഡോക്ടർമാരുങ്ങുന്ന സംഘത്തിന്റെ…
Day: October 3, 2025
ജെയിന്റ്‌സ് ഗ്രൂപ്പ് ഓഫ് എലപ്പുള്ളി വയോജന ദിനത്തോടനുബന്ധിച്ച് 50 വൃദ്ധരായ സ്ത്രീകൾക്കായി വസ്ത്രദാന പരിപാടി നടത്തി
എലപ്പുള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പാലക്കാട് വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി ഐശ്വര്യ ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. C മോഹൻദാസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കെ കുട്ടൻ സ്വാഗതം പറഞ്ഞു, സ്പെഷ്യൽ കമ്മിറ്റി മെമ്പർ…
വാർഷിക പൊതുയോഗവും കുടുംബ സംഗമവും
പാലക്കാട്: സിവിൽ സ്റ്റേഷൻ എൻ എസ് എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.കെ കെ മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗത്തിൽ ആരംഭിച്ച ലൈബ്രററി താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറും പുതിയ പ്രസംഗ പീഢം അഡ്വ.…