വാളയാർ: വാളയാർ ടോൾ പ്ലാസയിൽ പാലക്കാട് ഐബി പാർട്ടിയും ഹൈവേ പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം റേഞ്ച് പാർട്ടിയും പാലക്കാട് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂർ- പൊന്നാനി, കെഎസ്ആർടിസി ബസിൽ 10 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വന്ന…
Day: September 27, 2025
എൻ എസ് എസ് മേഖല പ്രവർത്തകയോഗം നടത്തി
പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സദ്ഗമയ എന്ന നാമധേയത്തിൽ നടത്തുന്ന മേഖലാ സമ്മേളനങ്ങളുടെ മുന്നോടിയായി തേനൂർ മേഖലയിലെ കരയോഗം, വനിതാ സമാജം ഭാരവാഹികൾ പങ്കെടുത്ത മേഖലാ പ്രവർത്തകയോഗം യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ യൂണിയൻ…
സ്കൂൾ സോൺ ബോർഡുകൾ സ്ഥാപിച്ചു
പാലക്കാട്: ലയൺസ് ക്ലബ് പാലക്കാട് പാം സിറ്റിയുടെ നേതൃത്വത്തിൽ കാണിക്കമാതാ സ്കൂളിന് സമീപം സ്കൂൾ സോൺ ബോർഡുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം കാണിക്ക മാത പ്രിൻസിപ്പൽ സിസ്റ്റർ നിർമ്മൽ നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ആർ ബാബു സുരേഷ്, സെക്രട്ടറി എൻ കൃഷ്ണകുമാർ,…
ചുണ്ണാമ്പുതറ മേൽ പാലത്തിനടിയിലെ സർവ്വീസ് ഇടിഞ്ഞു
ഒലവക്കോട്: പാലക്കാട് ശകുന്തള ജങ്ങ്ഷനിൽ നിന്നും ബി ഒ സി റോഡ് വഴി ചുണ്ണാമ്പുതറ – ഒലവക്കോട് ഭാഗത്തേക്ക് പോകുന്ന സർവ്വീസ് റോഡ് ഇടിഞ്ഞു് തോട്ടിലേക്ക് വീണ് ഗതാഗത സംവിധാനം തടസ്സപ്പെട്ടു. പ്രധാന സർവ്വീസ് റോഡായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതിലൂടെ കടന്നു…