പത്തു വർഷത്തോളമായി ചുണ്ണാമ്പുതറ – ശംഖുവാരത്തോട് തകർന്ന നിലയിൽ ആഴത്തിലുള്ള കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ആളുകളുടെ നടുവൊടിക്കുകയാണ് റോഡ തകർന്നിട്ട് ഏറെക്കാലമായെങ്കിലും മൂന്ന് – നാല് വാർഡുകൾ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് നിരവധി തവണ റോഡ് പുനർനിർമ്മാണം നടത്തണമെന്ന് ആവശ്യം ഉന്നയിച്ചിട്ടും…
Day: September 19, 2025
സദ്ഗമയ സപ്തതി മേഖല സമ്മേളനം
പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വർഷ ആഘോഷങ്ങളുടെ ഭാഗമായി കോങ്ങാട്, പുതുശ്ശേരി, തേനൂർ എന്നീ സ്ഥലങ്ങളിൽ വച്ച് നടത്തുന്ന സദ്ഗമയ സപ്തതി മേഖല സമ്മേളനങ്ങളുടെ വിജയകരമായ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി നടത്തുന്ന മേഖലാ പ്രവർത്തക യോഗങ്ങൾ സെപ്റ്റംബർ 20 ശനിയാഴ്ച…
കൃഷി ഓഫീസർക്ക് നിവേദനം നൽകി
പാലക്കാട്: പാലക്കാട് ജില്ലയിലെ നെൽകൃഷിയിടങ്ങളിൽ മുഞ്ഞബാധ, ഓല പഴുക്കലും കരിച്ചിലും എന്നിവ വ്യാപകമായി കൃഷിനാശം വരുത്തുന്നു. ആയതിൽ വിളനാശം സംഭവിച്ച കർഷകർക്ക് വിളവിന്റെ വിലയ്ക്ക് തുല്ല്യമായ നഷ്ടപരിഹാരം ലഭ്യമാക്കുവാൻ ആവശ്യമായ നടപടികൾ ജില്ലാ കൃഷി ഓഫീസർ എന്ന നിലയിൽ സ്വീകരിക്കണമെന്ന് കർഷക…
