പാലക്കാട് : ആലത്തൂരിൽ ഡയമണ്ട് ഫാഷൻസ് ആൻഡ് ബ്യൂട്ടീഷ്യൻ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഇന്ന് (04-08-2025) നടന്ന ലളിതമായ ചടങ്ങിൽ ബഹു. ആലത്തൂർ എം. എൽ.എ. ശ്രീ. കെ.ഡി.പ്രസേനൻ ഉത്‌ഘാടനം ചെയ്തു. പുതിയ സംരംഭങ്ങളുമായി വരുന്ന വനിതകൾക്ക് എല്ലാവിധ സഹായ…
Month: August 2025
വടുക സമുദായ സാംസ്കാരിക സമിതി കുടുംബ സംഗമവും ഓണക്കിറ്റ് വിതരണവും നടന്നു
വടുക സമുദായ സാംസ്കാരിക സമിതി പുതുശ്ശേരി ഏരിയ മുക്രോണി യുണിറ്റ് കുടുംബ സംഗമവും ഓണക്കിറ്റ് വിതരണവും നടന്നു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.സി. മണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി…
എസ് പി സി ദിനാചരണം നടത്തി
മലമ്പുഴ: പതിനഞ്ചാമത് സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ദിനാചരണത്തിൻ്റെ ഭാഗമായി ആശ്രമ ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ സീനിയർ സൂപ്രണ്ട് രാജലക്ഷ്മി എസ്.പി.സി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. മലമ്പുഴ സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർമാരായ രമേശ്,…
പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ രാമായണമാസാചരണം
പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ രാമായണമാസാചരണം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ.മേനോൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് കെ.ശിവാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രാമായണ പഠനത്തിന്റെ കാലികപ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി എ.എം.പ്രഭാകരൻ നായർ പ്രഭാഷണം നടത്തി. യൂണിയൻ…
ധീരൻ ചിന്നമലയേയും സഹ പോരാളികളേയും അനുസ്മരിച്ചു
പാലക്കാട്: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല പോരാളിയായ ധീരൻ ചിന്നമലയേയും അദ്ദേഹത്തിൻ്റെ സഹപോരാളികളേയും സൗഹൃദം ദേശീയ വേദി അനുസ്മരിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ കൊങ്കു വീരന്മാരുടെ സൈന്യത്തെ കൂട്ടി പോരാടിയ ഒരു തമിഴ് ഭരണാധികാരി ആയ പാളയക്കാരൻ…
വീടുകളിലേക്കും അമ്പലത്തിലേക്കുമുള്ള വഴി പരിസരവാസികൾ കൈയേറിയതായി പരാതി
പാലക്കാട്: അകത്തേത്തറ കുന്നുകാട് ശ്രീ കുറുമ്പ അമ്പലത്തിലേക്കും അമ്പലത്തിനപ്പുറത്തുള്ള വീടുകളിലേക്കുമുള്ള വഴി പരിസരവാസികൾ കൈയേറിക്കൊണ്ടിരിക്കയാണെന്നും മുമ്പ് കാളവണ്ടിയടക്കം പോയിരുന്ന വഴി ഇപ്പോൾ കൈയ്യേറ്റം മൂലം വീതി കുറഞ്ഞു് ഓട്ടോറിക്ഷ പോലും വീട്ടിലേക്ക് വരാൻ പറ്റാത്ത സ്ഥിതിയാണെന്നും കുന്നുകാട്” ശ്രീ” നിവാസ് വീട്ടിൽ…