പാലക്കാട്: എൻ എഫ് ഐ ആർ പെൻഷണേഴ്സ് അസോസ്സിയേഷൻ ദക്ഷിണ റെയിൽവെ പ്രിൻസിപ്പൽ ചീഫ് മെഡിക്കൽ ഡയറക്ടറെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു. പാലക്കാട് ഡിവിഷണൽ റെയിൽവെ ആശുപത്രിയുടെ നിലവാരം സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങളോടെ ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം.
Day: August 14, 2025
ഡി എ നിഷേധിക്കരുത്: ജില്ലാ ട്രാൻസ്പോർട്ട് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
ഒരു ഗഡു ഡി എ പോലും അനുവദിക്കാതെ കെ എസ് ആർ ടി സി ജീവനക്കാരെ കൊള്ളയടിക്കുന്ന ഇടതു ദുർഭരണത്തിനെതിരെ നടക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായി കെ എസ് ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്)ൻ്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട്…
പാലക്കാട് ജില്ല ആനപ്രേമി സംഘം ഭാരവാഹികളായി
ഹരിദാസ് മച്ചിങ്ങൽ ( പ്രസിഡൻ്റ്) ,എ.വിജയകുമാർ ( വൈസ്.പ്രസി), ഗുരുജി കൃഷ്ണ ( സെക്രട്ടറി), കുട്ടൻ തെക്കേ വീട് ( ജോ: സെക്രട്ടറി), ഗിരീഷ് പൊൽപ്പുള്ളി ( ഖജാൻജി) മനു മംഗലം ( തരൂർ നിയോജക മണ്ടലം) വിഷ്ണു മലമ്പുഴ (…