പാലക്കാട്: കൈയ്യിലെ പണം മുടക്കി പണികൾ ചെയ്താൽ, ഭിക്ഷാടനം നിരോധിച്ച ഈ രാജ്യത്ത്, ബില്ല് പാസാക്കി പണം ലഭിക്കണമെങ്കിൽ കരാറുകാരൻ ഭിക്ഷ യാചിക്കുന്ന പോലെ നിൽക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും അതുകൊണ്ടു തന്നെ ഈ തൊഴിൽ മേഖലയിലേക്ക് ചെറുപ്പക്കാർ കടന്നു വരാത്തതെന്നും…