രാമായണത്തിലെ ദശരഥന്റെയും കൗസല്യയുടെയും പുത്രിയും ശ്രീരാമന്റെ സ ഹോദരിയുമായ “ശാന്ത” ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥാപാത്രം ആണെന്നും മനോഹരമായ ആഖ്യാനത്തിലൂടെ അവർക്ക് ജീവൻ കൊടുത്തത് സാഹിത്യ ശാഖക്ക് മുതൽ കൂട്ട് ആണെന്നും പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ അഭിപ്രായപ്പെട്ടു. ശാന്ത യുടെ ജീവിതത്തെ…