പാലക്കാട് താലൂക്ക് നായർ വനിതാ പ്രവർത്തകയോഗം

പാലക്കാട് താലൂക്ക് നായർ വനിതാ പ്രവർത്തകയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് വനിത യൂണിയൻ പ്രസിഡന്റ് ജെ ബേബി ശ്രീകല അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് വനിത യൂണിയന്റെ പുതിയ ഭാരവാഹികളെ യൂണിയൻ…