എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ടിൻ്റെ അറസ്റ്റ്; പ്രതിഷേധ പ്രകടനം നടത്തി

പാലക്കാട്: ഒറ്റപ്പാലം പോലീസ് കള്ളക്കേസ് ചുമത്തി എസ് ഡി പി ഐ പാലക്കാട്‌ ജില്ലാ പ്രസിഡണ്ട് ഷഹീർ ചാലിപ്പുറത്തിനെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ഒറ്റപ്പാലം മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. സംഘപരിവാരത്തിന് വിടുപണി ചെയ്യുന്ന പോലീസിൻ്റെ നടപടികൾക്കെതിരെ പാർട്ടി ശക്തമായി…