പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയനും ലയൻസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റിയും അഹല്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഒലവക്കോട് എൻഎസ്എസ് കരയോഗ ഹാളിൽ വച്ച് നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. അഹല്യ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ നേത്ര വിഭാഗം എന്നിവയുടെ…
Month: June 2025
ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി ഉദ്ഘാടനം ചെയതു
പാലക്കാട്: ലയേൺസ് ക്ലബ്ബിന്റെ ഡിസ്ട്രിക്റ്റ് 318 ഡിയിൽ പാലക്കാട് റവന്യൂ ജില്ലയിലെ പ്രവർത്തനങ്ങൾക്കായി ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി എന്ന പേരിൽ ആരംഭിച്ച ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ക്ലബ്ബ് പ്രസിഡന്റ് സി…
വിജ്ഞാന ജ്വാല 2025
മുട്ടിക്കുളങ്ങര / പാലക്കാട്: സമഗ്ര വെൽ നെസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടുവിൽ എഴുപത്തിയഞ്ചു ശതമാനത്തിലധികം മാർക്ക് നേടിയ പാലക്കാട് ജില്ലയിലെ അറുനൂറ് വിദ്യാർത്ഥികളെ അനുമോദിച്ചു. വിജ്ഞന ജ്വാല 2025 എന്ന പേരിൽ മുട്ടിക്കുളങ്ങര എം എ ഓഡിറ്റോറിയത്തിൽ നടന്ന…
പ്രവാസി സംഘത്തിൽ ലൈഫ് മെമ്പർഷിപ്പ് എടുത്തു
പുലാപ്പറ്റ: ഉമ്മനഴിയിലെ കർഷക കുടുംബ അംഗവും, അറിയപ്പെടുന്ന പൊതു പ്രവർത്തകനുമായ ജോമേഷ് കുന്നേൽ കേരള പ്രവാസി സംഘത്തിൻ്റെ ലൈഫ് മെമ്പർഷിപ്പ് എടുത്തു. സി കെനഗറിലുള്ള പ്രവാസി സേവാകേന്ദ്രത്തിൽ കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ഐസക്‌വർഗ്ഗീസിൽ നിന്നും ഏറ്റുവാങ്ങി സംഘടനയിൽ…