മലമ്പുഴ: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെ ആനുകൂല്ല്യങ്ങൾ അനന്തമായി വൈകിപ്പിക്കുന്നത് ഇടതു സർക്കാരിന് ഭൂഷണമല്ലെന്നും മുൻ കാല പ്രാബല്യത്തോടു കൂടി അനുവദിക്കണമെന്നും ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് ഓർഗനൈസേഷൻ മലമ്പുഴ മേഖല സമ്മേളനം പ്രമേയത്തിലൂടെസർക്കാരിനോട് ആവശ്യപ്പെട്ടു. മലമ്പുഴ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി…