കേരളത്തിലെ നിർമ്മാണ പ്രവർത്തിനാവശ്യമായ ക്വാറി ഉദ്പന്നങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് വിൽക്കുന്നത് നിരോധിക്കുക. സി ഡബ്ലു എസ് എ

ചിറ്റൂർ: ഏറ്റവും അപകടം പിടിച്ച മേഖലയായ നിർമ്മാണ പ്രവർത്തനത്തിൽ ജോലി ചെയ്യുന്നവർക്ക് അപകടം സംഭവിക്കുകയോ, മരണപ്പെടുകയോ ചെയ്താൽ അവശ്യമായ നഷ്ടപരിഹാരം നൽകുക, മരിച്ചവരുടെ കുടുംബത്തിന് സംരക്ഷണത്തിനായി സൈറ്റ്ഇൻഷൂറൻസ് ഏർപ്പെടുത്തുക, നിർമ്മാണ സാമഗ്രികളായ എം സാന്റ്, മെറ്റൽ തുടങ്ങിയ ക്വോറി ഉൽപ്പന്നങ്ങളുടെ വിലയും…