സുതാര്യമായ നിയമങ്ങളിലൂടെ നിർമ്മാണമേഖലയെ സംരക്ഷിക്കുകയും നിലനിർത്തുകയും വേണം: സി ഡബ്ലു എസ് എ.

ചിറ്റൂർ: നിർമ്മാണ മേഖലയിലെ സാമഗ്രഹികളുടെ ക്രമാധീതമായ വില വർദ്ധനയും നിക്കുതിയും പിടിച്ചു നിർത്തിയില്ലെങ്കിൽ നിർമ്മാണ മേഖല സ്തംഭിക്കുമെന്നും ഇങ്ങനെ ഒരു ദിവസം നിർമ്മാണ മേഖല സ്തംഭിച്ചാൽ നികുതി ഇനത്തിൽ ലക്ഷക്കണക്കിനു രൂപ സർക്കാരിനു നഷ്ടമാകുമെന്നും അതുകൊണ്ട്, സുതാര്യമായ നിയമങ്ങളിലൂടെ നിർമ്മാണ മേഖലയെ…

മയക്കുമരുന്നിനും അക്രമത്തിനുമെതിരെ ബോധവൽക്കരണം നടത്തി

അകത്തേത്തറ: അകത്തേത്തറ എൻ എസ് എസ് കരയോഗം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ “മനസ്സ് നന്നാവട്ടെ – നന്മ പടരട്ടെ” എന്ന പേരിൽ മയക്കുമരുന്നിനും അക്രമങ്ങൾക്കുമെതിരെ ബോധവൽക്കരണ ക്ലാസും സന്ദേശ യാത്രയും സംഘടിപ്പിച്ചു.എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ.…

ലയേൺസ് ക്ലബ്ബിന്റെ ക്ലോത്ത് ബാങ്ക് പദ്ധതിയിൽ പങ്കാളിയായി

പാലക്കാട്: ലയേൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായ ക്ലോത്ത് ബാങ്കിലേക്ക് ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാടിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ കൈമാറി. ക്ലബ്ബ് പ്രസിഡന്റ് പി. ബൈജു ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ ആർ. പിതാമ്പരന് വസ്ത്ര ക്കെട്ടുകൾ നൽകി ഉദ്ഘാടനം ചെയ്തു. ചാർട്ടർ പ്രസിഡന്റ്…