മദ്യവും മയക്കുമരുന്നും സോഷ്യൽ മീഡിയയുടെ അതിപ്രസരവും സമൂഹത്തിൻ്റെ മൂല്യബോധം ഇല്ലാതാക്കുന്ന അധുനിക കാലഘട്ടത്തിൽ ശക്തമായ സ്ത്രീമുന്നേറ്റത്തിലൂടെ മാത്രമേ ഇതിന് മാറ്റം വരുത്താൻ കഴിയൂ എന്ന് ഫോർ ജി ബാഡ്മിൻ്റൺ കോ-ഫൗണ്ടറും വനിതാ സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി സജി ശ്യാം പറഞ്ഞു. സ്വന്തം…
Day: March 8, 2025
പുത്തൻ കവാടങ്ങൾ, ശക്തരായ കാവലാളുകൾ
കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷന്റെ പാലക്കാട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്, ചിറ്റൂരിന്റെ ചരിത്രത്തിൽ ആദ്യമായി,മാർച്ച് 7 മുതൽ 11 വരെ (അഞ്ചു ദിവസം )ബിൽഡ് എക്സ്പോ നടത്തുന്നു. എക്സ്പോ ചിറ്റൂരിന്റെ വ്യാപാര -വാണിജ്യ മേഖലക്ക് പുത്തനുണർവും, ചിറ്റൂർ താലൂക്കിലെ ഉപഭോക്താക്കൾക്കു…
അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു
മലമ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അകത്തേത്തറരാജീവ് ഭവനിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാന കമ്മിറ്റിയംഗം ടി.പി. ഉമ്മൻ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സെക്രട്ടറി വി.കുഞ്ഞി ലക്ഷ്മി അദ്ധ്യക്ഷയായി. “സ്ത്രീ…
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട . 47.7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ യുവതീയുവാക്കൾ പിടിയിൽ
ട്രെയിനിലൂടെയുള്ള ലഹരി കടത്തിനെതിരായി പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും, റെയിൽവേ പോലീസ് ഡാൻസാഫ് സ്ക്വാഡും, എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ, ഇന്ന് രാവിലെ പാലക്കാട് ജംഗ്ഷനിൽ എത്തിച്ചേർന്ന സന്ത്രാഗച്ചി-മംഗലാപുരം വിവേക് എക്സ്പ്രസ്സിൽ നിന്നാണ് പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശികളായ സജൽ…