സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 55 ആം സമാധി ദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു

താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ മന്നത്ത് പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപം തെളിയിച്ചു. താലുക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ ആറ് മുതൽ മന്നത്ത് ആചാര്യൻ അന്തരിച്ച 11 45 വരെയുള്ള…

ഒലവക്കോട് എൻ എസ് എസ് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കമായി

പാലക്കാട്: എൻ എസ് എസ് ഒലവക്കോട് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ആരംഭവും കുടുംബ മേളയും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.: കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. ഒലവക്കോട് അനുഗ്രഹ കല്യാണ മണ്ഡപത്തിൽ ചേർന്ന…