മഹാത്മ ഗാന്ധിയുടെ മഹത്തായ ആശയങ്ങൾ ഉൾക്കൊണ്ട് ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളും പ്രവർത്തിക്കുന്നത് ഇന്ത്യക്കാർക്ക് അഭിമാനം: വി.കെ.ശ്രീകണ്ഠൻ എം.പി.

അകത്തേത്തറ: മഹാത്മ ഗാന്ധിയുടെ മഹത്തായ ആശയങ്ങൾ ഉൾക്കൊണ്ട് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും പ്രവർത്തിക്കുന്നു എന്നുള്ളത് ഇന്ത്യക്കാരായ നാം ഓരോ ത്തർക്കും അഭിമാനിക്കാനുള്ളതാണെന്ന് വി.കെ.ശ്രീകണ്ഠൻ എം പി. പറഞ്ഞു.പാലക്കാട് എം.പി വി കെ ശ്രീകണ്ഠന്റെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും അമ്പതു ലക്ഷം…