മുണ്ടൂർ: യുവക്ഷേത്ര കോളേജ് കായിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്പോർട്ട്സ് ഡേ 2024 ഇന്ത്യൻ അത്ലറ്റ് Mട. ടിൻ്റു ലൂക്കാ ഉദ്ഘാടനം ചെയ്തു. ചിട്ടയായ ജീവിതം പരിശീലിച്ച് ആരോഗ്യമുള്ള മനസ്സും ശരീരവും ഉണ്ടായാൽ കൂടുതൽ സ്വതന്ത്രരാവാമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ Ms.ടിൻ്റു ലൂക്കാ…