ജില്ലയിലെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനുള്ള അംഗീകാരം മലമ്പുഴ പോലീസ് സ്റ്റേഷനു ലഭിച്ചു. 2024 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് അംഗീകാരം ലഭിച്ചത്. മയക്കുമരുന്നിന്റെ ദുരുപയോഗം, റാഗിംഗ് ആക്ട്, പോക്സോ നിയമം, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുള്ള നിയമങ്ങൾ, സീനിയർ സിറ്റിസൺ സംരക്ഷണ നിയമം,…