കഞ്ചാവ് കടത്ത് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഒരു യുവതി ഉൾപ്പടെ മൂന്നുപേർ പിടിയിൽ

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് റേയ്ഞ്ചും, എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനകളിൽ മലപ്പുറം പൊന്നാനി സ്വദേശികളായ മുബഷിർ, ശ്രീരാഗ് എന്നിവർ 6 കിലോ കഞ്ചാവുമായി പിടിയിലായി.…