മലമ്പുഴ പുഷ്‌പോത്സവവുമായി ബന്ധപ്പെട്ട് ഉദ്യാനത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്കായി ഇന്ന് മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഉദ്യാനത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ മലമ്പുഴ ഗവ. ഐ.ടി.ഐ ഗ്രൗണ്ടിലും, മലമ്പുഴ ഇറിഗേഷന്‍ ഗ്രൗണ്ടിലും, മലമ്പുഴ സ്‌കൂളിന് എതിര്‍വശത്തുള്ള ഗ്രൗണ്ടിലുമായി വാഹനങ്ങള്‍ പാര്‍ക്ക്…
Day: January 16, 2025
വര്‍ണ്ണ വിസ്മയത്തില്‍ മലമ്പുഴ ഉദ്യാനം; മലമ്പുഴ പുഷ്‌പോത്സവം ഇന്ന് മുതല്‍ ആരംഭിച്ചു.
മലമ്പുഴ : പൂക്കളുടെ അഴകും വര്‍ണ്ണ വൈവിധ്യങ്ങളും കൊണ്ട് സമ്പന്നമായ മലമ്പുഴ പുഷ്‌പോത്സവം ഇന്ന് രാവിലെ 11 മുതൽ ആരംഭിച്ചു.മലമ്പുഴ ഉദ്യാനത്തില്‍ ജലസേചന വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് പൂക്കളുടെ വിസ്മയ ലോകം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എ. പ്രഭാകരന്‍ എം.എല്‍.എഉദ്ഘാടനം ചെയതു. മലമ്പുഴ…
പുഷ്പമേളയെ കൊഴുപ്പിക്കാൻ ഒട്ടക സവാരിയും
മലമ്പുഴ: പുഷ്പമേള കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആകർഷകമായി ഒട്ടക സവാരിയും ഏർപ്പെടുത്തിയിട്ടുണ്ട്. മീൻ അക്വേറിയത്തിനു മുന്നിൽ നിന്നും റോപ്പ് വേ വരെ പോയി വരാൻ ഒരാൾക്ക് 100 രൂപയാണ് ചാർജ്ജ് ഈടാക്കുന്നത്. മൂന്നുപേർ വരെ ഒരു ട്രിപ്പിൽ കയറും തത്തമംഗലം സ്വദേശി…