പാലക്കാട്: മണിയടിച്ചാൽ നിർത്തുകയും മണിയടിച്ചാൽ ബസ് നീങ്ങുമ്പോൾ ചാടിക്കയറുന്ന ബസ്സിലെ കിളിയാവാനാണ് ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ പാലക്കാട് വന്നപ്പോൾ കൃഷിയെപ്പറ്റി അറിയുകയും മനസ്സിലാക്കാൻ കഴിയുകയും ചെയ്തപ്പോൾ കൃഷിക്കാരനാവാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്നും ഞാനും കുട്ടികർ ഷകനായി കൃഷി പഠിച്ച് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി…
Day: January 11, 2025
നിവേദനം നൽകി
കാൽനൂറ്റാണ്ടിലേറെയായി നൂറണിയിൽ പ്രവർത്തിക്കുന്ന കൺസ്യൂഫർ ഫെഡിൻ്റെ ഗോഡൗൺ മാറ്റി പകരം പെട്രോൾ പമ്പ് സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർമാരായ എം.സുലൈമാൻ, ഹസനുപ്പ എന്നിവർ ചെയർപേഴ്സണ് നിവേദനം നൽകുന്നു.