മലമ്പുഴ: മലമ്പുഴ ഉദ്യാനത്തിൽ ജനവരി 16 മുതൽ ആരംഭിക്കുന്ന ഫ്ലവർ ഷോക്കുള്ള അറേഞ്ച്മെന്റ് ആരംഭിച്ചു. ലൈറ്റ് അറേഞ്ച്മെന്റ് ഇന്ന് വൈകീട്ട് ആരംഭിക്കും. ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ വിത്തുപാകിയും കമ്പ് മുറിച്ചു നട്ടും ഉണ്ടാക്കിയ ചെടികളാണ് ഫ്ലവർ ഷോക്ക് സെറ്റ് ചെയ്യുന്നത്.…
Day: January 7, 2025
കുട്ടികളുടെ ഹരിത സഭ മറ്റൊരു “നിയമസഭയായി”
മലമ്പുഴ :സ്വന്തം വിദ്യാലയത്തിൻ്റേയും പഞ്ചായത്തിലെ വിവിധ വാർഡുകളുടെയും ശുചിത്വ നിലവാരം വിലയിരുത്തി കുട്ടികളുടെ ഹരിത സഭയിൽ വിദ്യാർത്ഥികളുടെ റിപ്പോർട്ടുകളും ചോദ്യങ്ങളും. ചോദ്യങ്ങൾക്ക് മറുപടി നൽകിയതിനൊപ്പം എല്ലാ റിപ്പോർട്ടുകളും വിശദമായി പരിശോധിച്ച് സമഗ്ര പരിഹാര നടപടികൾക്കായി ഭരണസമിതി. സംസ്ഥാനത്ത് “നിയമസഭ” യും പാർലമെൻ്റിൽ…
ഗതാഗത വകുപ്പു മന്ത്രിയുടെ വാക്കുകൾക്ക് സിനിമാ ഡയലോഗിൻ്റെ വിശ്വാസ്യത പോലുമില്ല : കെ എസ് ടി എംപ്ലോയീസ് സംഘ്
ശമ്പള വിഷയത്തിൽ ബഹു ഗതാഗത വകുപ്പു മന്ത്രി കെ എസ് ആർ ടി സി ജീവനക്കാർക്കു നൽകിയ വാക്ക് വെള്ളത്തിൽ വരച്ച വര പോലെ ആയി മാറിയെന്നും സിനിമാ ഡയലോഗിൻ്റെ വിശ്വാസ്യത പോലും അവകാശപ്പെടാൻ കഴിയാത്തതെന്നും കെ എസ് ടി എംപ്ലോയീസ്…
വാളയാർ ചെക്ക് പോസ്റ്റിൽ വീണ്ടും വൻ കഞ്ചാവ് വേട്ട
7 കിലോ കഞ്ചാവുമായി വാളയാർ ചെക് പോസ്റ്റിൽ 2 യുവാക്കൾ പിടിയിലായിമലപ്പുറം പെരിന്തൽമണ്ണ സ്വദേശികളയായ ഷെഹൻഷാ 21/2025,മുഹമ്മദ് ഷിബിൻ (19/25) എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് ഒറീസ്സയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്.. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്കുള്ള ksrtc…
മുനിസിപ്പൽ ബസ്റ്റാന്റ്: സ്വപ്ന സാക്ഷാൽക്കാരം നടക്കുമോ?
പാലക്കാട്: പാലക്കാടൻ ജനതയുടെ ചിരകാല സ്വപ്നമായ മുനിസിപ്പൽ ബസ്റ്റാന്റ് ഉടൻ സാക്ഷാൽക്കാരം നടക്കുമോ? ഇത് ചോദിക്കുന്നത് പാലക്കാട്ടെ ജനങ്ങളാണ്. ബസ്റ്റാന്റ് പൊളിച്ചു മാറ്റി വർഷങ്ങൾ കഴിഞ്ഞു ഏറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ പണി നടന്നെങ്കിലും പൂർണ്ണമാകാതെ ഇപ്പഴും നോക്കുകുത്തിയായി നിൽക്കുന്നു. പൊന്തക്കാടുകൾ വളർന്നും…
നഗരഹൃദയ ഭാഗത്ത് സംരക്ഷണ ഭിത്തിയോകൈവരിയോ ഇല്ലാതെ കനാൽ ഒഴുകുന്നു
പാലക്കാട്: സംരക്ഷണ ഭിത്തിയോകൈവരിയോ ഇല്ലാതെ കനാൽ നിറയെ വെള്ളം ഒഴുകുന്നു. ഡ്രൈവറുടെ ശ്രദ്ധ ഒരു സെക്കന്റ് തെറ്റിയാൽ കനാലിൽ വീണതു തന്നെ.മൈതാനത്ത് ഐ എം എ ജങ്ങ്ഷനിൽ നിന്നും സിവിൽ സ്റ്റേഷൻ വഴി പോകുന്ന പ്രധാന റോഡിലാണ് ഈ അപകടകെണി പതിയിരിക്കുന്നത്.…
നേത്ര ചികിത്സാ ക്യാമ്പ് നടത്തി
പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെയും ലയൺസ് ക്ലബ് പാലക്കാട് ചേമ്പറിന്റെയും ആഭിമുഖ്യത്തിൽ ട്രിനിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ കണ്ണു പരിശോധന ക്യാമ്പ് നടത്തി. ലയൺസ്ക്ലബ് പാലക്കാട് ചേമ്പർ പ്രസിഡന്റ് പി ബൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ എൻഎസ്എസ് യൂണിയൻ പ്രസിഡന്റ്…