ആയിരത്തി അഞ്ഞൂറിൽ പേർ പങ്കെടുത്ത ജ്ഞാനപ്പാന ആലാപന യജ്ഞം

പാലക്കാട്‌ താലൂക്ക് എൻ എസ് എസ് യൂണിയൻ ഗുരുപൂർണ്ണിമ ദിനത്തിൽ നടത്തിയ ദിനാചാരണം എൻ എസ് എസ് കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ ഉൽഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ കെ കെ മേനോൻ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി…