ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര 20 24 ന് തുടക്കമായി

പാലക്കാട്: നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന സന്ദേശം ഉൾക്കൊണ്ട് സമഗ്ര വെൽനസ്സ്എജ്യുക്കേഷൻ സൊസൈറ്റി പാലക്കാട് മണ്ഡലത്തിൽ നടത്തുന്ന “ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര 2024” ന് തുടക്കമായി. പാലക്കാട് ഗവ. മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഡി…