എൻ എസ് എസ് സംയുക്ത വാർഷിക പൊതുയോഗം നടത്തി

പാലക്കാട്:പിരായിരി എൻ എസ് എസ് കരയോഗത്തിൻ്റേയും വനിതാ സമാജത്തി ൻ്റെയും സംയുക്തവാർഷിക പൊതുയോഗം പാലക്കാട്‌ താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ: കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് സി.മധുസൂദനൻ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. ശീതീകരിച്ച…