മലിന ജലവും ചെളിവെള്ളവും: ജില്ലാ ശുപത്രിയിലെ കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിക്കു മുമ്പിൽ കൊതുകുവളർത്തൽ കേന്ദ്രം

പാലക്കാട്: ചെളിവെള്ളവും ഓടയിൽ നിന്നുള്ള മലിനജലവും റോഡിലെ കുഴിയിൽ കെട്ടി നിന്ന് കൊതുകുശല്ല്യം വർദ്ധിക്കുന്നതായി പരാതി. ജില്ലാശുപത്രിയുടെ പുറകിലുള്ള സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിക്കുന്നിലാണ് ഈ വെള്ളക്കെട്ട്. ജില്ലാശുപത്രിക്കു പുറകിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജെസിബിയും ടിപ്പറും കടന്ന് പോയ്ക്കൊണ്ടിരിക്കുന്നതിനാൽ ഓടക്കു മുകളിലെ സ്ലാബുകൾ…