വിദ്യാർത്ഥികളുടെ യാത്രാനിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കണം: സ്വകാര്യ ബസ്സുടമകൾ

പാലക്കാട്: വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ ബസ് ഓട്ടം നിർത്തി വെക്കേണ്ടി വരുമെന്ന് ബസ്സുടമകളുടെ സംഘടനയായ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രതിനിധി യോഗം തീരുമാനിച്ചു. 2022 മെയ്മാസം മുതൽ സംസ്ഥാനത്ത് ബസ് യാത്രനിരക്കു വർധിപ്പിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്രാ…

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവും വിദേശമദ്യവും പിടികൂടി

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിൽ ദിബ്രുഗഡ് – കന്യാകുമാരി വിവേക്…

‘ലഹരിയുടെ വ്യാപനം തടഞ്ഞ് ഭാവിതലമുറയെ രക്ഷിക്കണം’: കേരള മദ്യ നിരോധന സമിതി

പാലക്കാട്: കേരളത്തിൽ ലഹരി ഭയാനകമാംവിധം വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും മദ്യനിരോധിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കേരള മദ്യനിരോധനസമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്ത് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തണമെന്നും പാലക്കാട്…