കോൺഗ്രസ്സിൻ്റെ പ്രതിഷേധം ഫലം കണ്ടു. പാമ്പു വളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡുപണി ആരംഭിച്ചു.

മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ പാമ്പു വളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡിൽ വാട്ടർ അതോറട്ടി പൈപ്പിടാൻ കുഴിച്ച ചാൽ ശരിയാം വിധം മൂടി റോഡുപണി നടത്താത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതത്വത്തിൽ…

മഴക്കാലപൂർവ്വ രോഗ ശുചീകരണം നടത്തി

മലമ്പുഴ: മലമ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾ മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം, കൃഷി ഓഫീസ്, സപ്ലൈകോ ,അംഗൻവാടി എന്നീ പരിസരങ്ങൾ ശുചീകരിച്ചു. 2023 ഡിസംബറിൽ മുറിച്ചിട്ട മരത്തടികളും അവശിഷ്ടങ്ങളും കിടന്നിരുന്നത് കൃഷി ഓഫീസ്,…