മുണ്ടൂർ : യുവക്ഷേത്ര കോളേജിൽ 4 വർഷ യു ജി പ്രോഗ്രാം സെമിനാർ സംഘടിപ്പിച്ചു മുണ്ടൂർ കാലിക്കറ്റ് സർവകലാശാലയുടെ നേതൃത്വത്തിൽ യുവക്ഷേത്ര കോളേജിൽ നാല് വർഷ യു ജി പ്രോഗ്രാം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ
മഞ്ചേരി എൻഎസ്എസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ സന്തോഷ് കുമാർ വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പാൾ ടോമി ആൻറണി അധ്യക്ഷനായിരുന്നു വൈസ് പ്രിൻസിപ്പാൾ റവഡോ.ജോസഫ് ഓലിക്കൽ കൂനൽ സ്വാഗതവും ഐക്യൂ എസി കോഡിനേറ്റർ ശ്രീമതി. ഷൈലജ മേനോൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിൽ ഡോ.സന്തോഷ് കുമാർ വള്ളിക്കാട്ട് ക്ലാസ്സെടുത്തു.