റിട്ടേണിങ്ങ് ഓഫീസർമാർക്ക് പരിശീലനവും യോഗവും നടത്തി.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എസ്.ചിത്രയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അസിസ്റ്റൻ്റ് റിട്ടേണിംഗ് .ഓഫീസർമാരുടെ യോഗവും പരിശീലനവും. സ്റ്റേറ്റ് ലെവൽ മാസ്റ്റർ ട്രെയ്നർമാരായ പി.മധു, ഷാനവാസ് ഖാൻ തുടങ്ങിയവർ ക്ലാസെടുത്തു.എ.ഡി.എം സി.ബിജു,
സബ് കളക്ടര്‍ മിഥുന്‍ പ്രേംരാജ്, അസി.കളക്ടര്‍ ഡോ. മോഹനപ്രിയ , എ, ആർ.ഒ മാരായ ഡെപ്യൂട്ടി കളക്ടര്‍മാർ മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.