കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം വനമേഖലയില്‍ പകല്‍ റോഡിലിറങ്ങി കാട്ടാന. ഈ സമയം നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങളടക്കം റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ആന റോഡിലിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ആന ആക്രമണ സ്വഭാവം പുറത്തെടുക്കാത്തത് ആശ്വാസമായി. ചീയപ്പാറ…
Day: May 20, 2024
റിട്ടേണിങ്ങ് ഓഫീസർമാർക്ക് പരിശീലനവും യോഗവും നടത്തി.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എസ്.ചിത്രയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അസിസ്റ്റൻ്റ് റിട്ടേണിംഗ് .ഓഫീസർമാരുടെ യോഗവും പരിശീലനവും. സ്റ്റേറ്റ് ലെവൽ മാസ്റ്റർ ട്രെയ്നർമാരായ പി.മധു, ഷാനവാസ് ഖാൻ തുടങ്ങിയവർ ക്ലാസെടുത്തു.എ.ഡി.എം സി.ബിജു,സബ് കളക്ടര്‍ മിഥുന്‍ പ്രേംരാജ്, അസി.കളക്ടര്‍ ഡോ.…
കഞ്ചിക്കോട് ഇൻസ്ട്രുമെൻ്റേഷനെ മിനിരത്ന പദവിയിലേക്കുയർത്തണം: ബി എം എസ്
അന്താരാഷ്ട്ര നിലവാരമുള്ള പ്രവർത്തന മികവ് കാഴ്ചവെക്കുന്ന കഞ്ചിക്കോട് ഇൻസ്ട്രുമെൻ്റേഷനെ മിനിരത്ന പദവിയിലേക്ക് ഉയർത്തണമെന്ന് ബി എം എസ് ജില്ലാ സെക്രട്ടറി കെ. രാജേഷ് ആവശ്യപ്പെട്ടു. ബി എം എസ് ഇൻസ്ട്രുമെൻ്റേഷൻ എംപ്ലോയീസ് സംഘ് വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
പാലക്കാട് അസിസ്റ്റൻറ് കളക്ടറായി ഡോ. എസ് മോഹനപ്രിയ ഐഎഎസ്
പാലക്കാട് അസിസ്റ്റൻറ് കളക്ടറായി ഡോ. എസ് മോഹനപ്രിയ ഐഎഎസ് ചുമതലയേറ്റു.ചെന്നൈ സ്വദേശിനിയാണ്. 2023 ഐ.എ.എസ് ബാച്ചാണ്. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളെജിൽ നിന്ന് 2021 ൽ ‘എം.ബി.ബി.എസ് പൂർത്തിയാക്കുകയും പ്രസ്തുത സ്ഥാപനത്തിൽ തന്നെ രണ്ട് വർഷം ജൂനിയർ റെസിഡൻ്റ് ഡോക്ടറായി സേവനമനുഷ്ഠിക്കുകയും…
പാലക്കാട് രൂപത സുവർണ്ണ ജൂബിലി ബൈബിൾ കൺവെൻഷൻ കൃപാഭിഷേകം 2024 ന് അനുഗ്രഹദായകമായ സമാപനം.
പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സെൻറ് റാഫേൽസ് കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ മെയ് 15 ന് ആരംഭിച്ച ഫാദർ ഡൊമിനിക് വാളന്മനാൽ നയിച്ച ബൈബിൾ കൺവെൻഷൻ കൃപാഭിഷേകം 2024 പന്തക്കുസ്ത ദിനത്തിൽ ആത്മാഭിഷേകത്തോടെ സമാപിച്ചു. പാലക്കാട് രൂപതയുടെ മുൻ മെത്രാൻ മാർ…