യുക്തിവാദിസംഘം പാലക്കാട് 18, 19 തിയ്യതികളിലായി കെ പി എം ഹോട്ടൽ റീജൻസി ഹാളിൽ നടത്തിവന്ന “വിമത” സ്വതന്ത്ര ചിന്ത സെമിനാർ അവസാനിച്ചു. പ്രമുഖ ട്രാൻസ്ജെന്റ്രർ ആക്റ്റിവിസ്റ്റ് ശീതൾ ശ്യാം സെമിനാർ.ഉൽഘാടനം ചെയ്തു. പുരോഗമന സമൂഹം എന്ന് മേനി നടിക്കുന്ന കേരളത്തിൽ…
Day: May 19, 2024
പരിസ്ഥിതി ലോല നിർണ്ണയം, കൂടുതൽ ജനവാസമേഖലകൾ ഉൾപെട്ടു. കിഫ
സംസ്ഥാന സർക്കാരിൻറ്റെ ‘കാലാവസ്ഥാ വ്യതിയാന വകുപ്പ്’ പുറത്തിറക്കിയ ‘പരിസ്ഥിതി സംവേദ പ്രദേശങ്ങളുടെ’ (ESA) ലിസ്റ്റനുസരിച്ചുള്ള മാപ്പിൽ (കസ്തൂരിരംഗൻ റിപ്പോർട്ട്) ജില്ലയിലെ ഒട്ടുമിക്ക വില്ലേജ് കളിലും ജനവാസമേഖലകൾ ഉൾപ്പെട്ട് വന്നിട്ടുള്ളതായി കിഫ പാലക്കാട് ജില്ല കമ്മിറ്റി . 16-12-2023 ന് സർക്കാർ പുറത്തിറക്കിയ…
ഇത് റോഡോ ? അതോ – തോടോ?
മലമ്പുഴ: അന്യനാട്ടിൽ നിന്നും മലമ്പുഴയിലേക്കെത്തുന്ന വിനോദ സഞ്ചാരികൾ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുമ്പിൽ കാണുന്ന റോഡ് കണ്ട് ചോദിക്കുന്നു – ഇത് റോഡോ? അതോ തോടോ? രണ്ടു വർഷം മുമ്പ് പൈപ്പിടാനായിവാട്ടർ അതോറിട്ടി കുഴിച്ച ചാല് ശരിയാംവണ്ണം മൂടാത്തതു കൊണ്ട് മഴ വെള്ളവും…