പട്ടാമ്പി | പരിശുദ്ധ ഹജ്ജ് കർമ്മത്തിനു മുമ്പായി തീർത്ഥാടകർ നിർബന്ധമായും സ്വീകരിക്കേണ്ട വാക്സിനേഷൻ ക്യാമ്പ്, പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിൽ വച്ചു നടന്നു. മുഹസിൻ എം.എൽ.എ യുടെ ശ്രമഫലമായാണ് ഇത്തരത്തിൽ ഒരു ക്യാമ്പ് നടത്താൻ സാധിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ ഇത്തരത്തിൽ സംഘടിപ്പിക്കപ്പെട്ട…
Day: May 18, 2024
മേഖലാ കൗൺസിൽ രൂപീകരണം
പെരുവെമ്പ്: പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഖലാ കമ്മിറ്റി മേഖലാ കൗണ്സിൽ 26 ഞായറാഴ്ച രൂപികരിക്കുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി കൂടിയ സംഘാടക സമിതി രൂപീകരണ യോഗം താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. പ്രദോഷ് ഉദ്ഘാടനം ചെയ്തു.…
മഴ പെയ്തതോടെ നഗരത്തിലെ പല റോഡുകളും ചെളി കുളമായി
ഒലവക്കോട് : മഴ പെയ്തതോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന പഴയ റോഡ് ചെളി വെള്ളം നിറഞ്ഞു കുളമായി. കുഴിയുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങൾ വീഴുന്നു. നഗരത്തിൽ വലയിടങ്ങളിലും പൊട്ടിപൊളിഞ്ഞ റോഡും കുഴികളുമാണ്. ഇതിൽ വെള്ളം നിറഞ്ഞാൽ അപകടം പതിയിരിക്കും.…