എരുമയൂർ: സ്റ്റോപ്പിൽ നിന്നും സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് പരാതി. എരിമയൂരിലെ വാട്ട്സപ്പ് ഗ്രൂപ്പായ എരിമയൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ പോലീസിനോട് പരാതിയും പറഞ്ഞു. പല ബസ്സുകളും സ്റ്റോപ്പിൽ നിർത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇത് നേരിൽക്കണ്ട് ബോധ്യമായതിനെത്തുടർന്നു പോലീസിൽ വിവരമറിയിക്കുകയുകയും, അവർ വന്നു നിർത്താതെ…
Day: September 25, 2023
സീനിയർ പ്രൂഫ് റീഡർ കൊടുവായൂർ കുരുടൻ കുളമ്പിൽ എം ബാലകൃഷ്ണൻ (54) നിര്യാതനായി
പാലക്കാട് : ദേശാഭിമാനി പാലക്കാട് യൂണിറ്റിലെ സീനിയർ പ്രൂഫ് റീഡർ കൊടുവായൂർ കുരുടൻ കുളമ്പിൽ എം ബാലകൃഷ്ണൻ (54) നിര്യാതനായി. 2000ൽ പ്രൂഫ് റീഡർ ട്രെയിനിയായി തൃശൂർ ദേശാഭിമാനിയിൽ ജോലിയിൽ പ്രവേശിച്ചു. 2001 മുതൽ പാലക്കാട് ദേശാഭിമാനിയിൽ. സിപിഐ എം കേരളപുരം…